2 രാജാക്കന്മാർ 11:7
2 രാജാക്കന്മാർ 11:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശബ്ബത്തിൽ തവണ മാറി പോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.
പങ്ക് വെക്കു
2 രാജാക്കന്മാർ 11 വായിക്കുക2 രാജാക്കന്മാർ 11:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തവണ കഴിഞ്ഞുപോകുന്ന രണ്ടു വിഭാഗങ്ങൾ ആയുധധാരികളായി സർവേശ്വരന്റെ ആലയത്തിൽ രാജാവിനെ സംരക്ഷിക്കാൻ എപ്പോഴും ഉണ്ടായിരിക്കണം.
പങ്ക് വെക്കു
2 രാജാക്കന്മാർ 11 വായിക്കുക2 രാജാക്കന്മാർ 11:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടുകൂട്ടം രാജാവിനുവേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം.
പങ്ക് വെക്കു
2 രാജാക്കന്മാർ 11 വായിക്കുക