2 രാജാക്കന്മാർ 1:8
2 രാജാക്കന്മാർ 1:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവുതന്നെ എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 1 വായിക്കുക2 രാജാക്കന്മാർ 1:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പറഞ്ഞു: “അയാൾ രോമവസ്ത്രവും അരയ്ക്കു തോൽവാറും ധരിച്ചിരുന്നു.” “അത് തിശ്ബ്യനായ ഏലിയാ തന്നെ” എന്നു രാജാവു പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 1 വായിക്കുക2 രാജാക്കന്മാർ 1:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അയാൾ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറ് കെട്ടിയ ആളായിരുന്നു” എന്നു അവർ അവനോടു പറഞ്ഞു. “അവൻ തിശ്ബ്യനായ ഏലീയാവ് തന്നെ” എന്നു അവൻ പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 1 വായിക്കുക