2 രാജാക്കന്മാർ 1:4
2 രാജാക്കന്മാർ 1:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവ് പോയി.
പങ്ക് വെക്കു
2 രാജാക്കന്മാർ 1 വായിക്കുക2 രാജാക്കന്മാർ 1:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നു ശമര്യാരാജാവിന്റെ ദൂതന്മാരുടെ അടുക്കൽ ചെന്നു ചോദിക്കണം. “രോഗക്കിടക്കയിൽനിന്നു നീ ഇനി എഴുന്നേല്ക്കുകയില്ല; നീ തീർച്ചയായും മരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” അവിടുന്നു കല്പിച്ചതുപോലെ ഏലിയാ ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 1 വായിക്കുക2 രാജാക്കന്മാർ 1:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതു നിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു‘” എന്നു പറയുക. അങ്ങനെ ഏലീയാവ് പോയി.
പങ്ക് വെക്കു
2 രാജാക്കന്മാർ 1 വായിക്കുക