2 യോഹന്നാൻ 1:5
2 യോഹന്നാൻ 1:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇനി നായികയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്ക് ഉള്ളതായിട്ടുതന്നെ ഞാൻ അവിടത്തേക്ക് എഴുതി അപേക്ഷിക്കുന്നു.
പങ്ക് വെക്കു
2 യോഹന്നാൻ 1 വായിക്കുക2 യോഹന്നാൻ 1:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അല്ലയോ മഹതീ, നമ്മളെല്ലാവരും അന്യോന്യം സ്നേഹിക്കണം എന്നു ഞാൻ അഭ്യർഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല ഞാൻ എഴുതുന്നത്. ഇത് ആദിമുതലുള്ള കല്പനയാണ്.
പങ്ക് വെക്കു
2 യോഹന്നാൻ 1 വായിക്കുക2 യോഹന്നാൻ 1:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇപ്പോഴോ വനിതയേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു ഞാൻ അപേക്ഷിക്കുന്നു; അത് പുതിയ കല്പനയായല്ല, എന്നാൽ ആദിമുതൽ നമുക്ക് ഉണ്ടായിരുന്നതു തന്നെ ഞാൻ നിനക്കു എഴുതുന്നു.
പങ്ക് വെക്കു
2 യോഹന്നാൻ 1 വായിക്കുക