2 കൊരിന്ത്യർ 9:9
2 കൊരിന്ത്യർ 9:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
2 കൊരിന്ത്യർ 9 വായിക്കുക2 കൊരിന്ത്യർ 9:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ അവിടുന്നു ബുദ്ധിമുട്ടുള്ളവർക്ക് ഉദാരമായി നല്കുന്നു; അവിടുത്തെ ദയ എന്നേക്കും നിലനില്ക്കുന്നു.
പങ്ക് വെക്കു
2 കൊരിന്ത്യർ 9 വായിക്കുക2 കൊരിന്ത്യർ 9:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
2 കൊരിന്ത്യർ 9 വായിക്കുക