2 കൊരിന്ത്യർ 9:14 - Compare All Versions

2 കൊരിന്ത്യർ 9:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാൺമാൻ വാഞ്ഛിച്ചു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.

പങ്ക് വെക്കു
2 കൊരിന്ത്യർ 9 MALOVBSI

2 കൊരിന്ത്യർ 9:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ദൈവം നിങ്ങളോടു കാണിച്ച ഉദാരമായ കൃപ നിമിത്തം അവർ ഉറ്റ സ്നേഹത്തോടുകൂടി നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.

പങ്ക് വെക്കു
2 കൊരിന്ത്യർ 9 MALCLBSI

2 കൊരിന്ത്യർ 9:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നിങ്ങൾക്ക് ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണുവാൻ വാഞ്ഛിച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

പങ്ക് വെക്കു
2 കൊരിന്ത്യർ 9 IRVMAL

2 കൊരിന്ത്യർ 9:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും.

2 കൊരിന്ത്യർ 9:14 MCV (സമകാലിക മലയാളവിവർത്തനം)

നിങ്ങൾക്കു ലഭിച്ച അളവില്ലാത്ത ദൈവകൃപ നിമിത്തം നിങ്ങളെ കാണാൻ വാഞ്ഛിച്ചുകൊണ്ട് അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.

പങ്ക് വെക്കു
2 കൊരിന്ത്യർ 9 MCV