2 കൊരിന്ത്യർ 8:2
2 കൊരിന്ത്യർ 8:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക2 കൊരിന്ത്യർ 8:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതിൽ അവർ അത്യന്തം സന്തോഷിച്ചു.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക2 കൊരിന്ത്യർ 8:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക