2 കൊരിന്ത്യർ 8:16
2 കൊരിന്ത്യർ 8:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾക്കുവേണ്ടി തീത്തൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിനു സ്തോത്രം.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക2 കൊരിന്ത്യർ 8:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങളെപ്പോലെതന്നെ തീത്തോസിനെയും തത്പരനാക്കിയ ദൈവത്തിനു സ്തോത്രം!
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക2 കൊരിന്ത്യർ 8:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾക്കുവേണ്ടി തീത്തൊസിന്റെ ഹൃദയത്തിലും ഇതേ ഉത്സാഹം നല്കിയ ദൈവത്തിന് സ്തോത്രം.
പങ്ക് വെക്കു
2 കൊരിന്ത്യർ 8 വായിക്കുക