2 കൊരിന്ത്യർ 6:3
2 കൊരിന്ത്യർ 6:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിനു ഞങ്ങൾ ഒന്നിലും ഇടർച്ചയ്ക്കു ഹേതു കൊടുക്കാതെ
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക2 കൊരിന്ത്യർ 6:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ ആർക്കും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. ആരും ഞങ്ങളുടെ ശുശ്രൂഷയിൽ ഒരു കുറവും ചൂണ്ടിക്കാണിക്കരുതല്ലോ.
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക2 കൊരിന്ത്യർ 6:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് ഞങ്ങൾ ഒന്നിലും ഇടർച്ചയ്ക്കു കാരണം ആകാതെ
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക