2 കൊരിന്ത്യർ 6:15
2 കൊരിന്ത്യർ 6:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക2 കൊരിന്ത്യർ 6:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിന്റെയും പിശാചിന്റെയും മനസ്സ് എങ്ങനെ യോജിക്കും? വിശ്വാസിക്കും അവിശ്വാസിക്കും പൊതുവായി എന്താണുള്ളത്?
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക2 കൊരിന്ത്യർ 6:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ക്രിസ്തുവിന് ബെലീയാലിനോട് എന്ത് യോജിപ്പ്? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക