2 കൊരിന്ത്യർ 6:13
2 കൊരിന്ത്യർ 6:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതിനു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്ന് ഞാൻ മക്കളോട് എന്നപോലെ നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക2 കൊരിന്ത്യർ 6:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മക്കളോടെന്നവണ്ണം ഞങ്ങൾ ഇപ്പോൾ നിങ്ങളോടു പറയുന്നു: ഞങ്ങൾക്കു നിങ്ങളോടുള്ള അതേ മമത നിങ്ങൾ ഞങ്ങളോടും കാണിക്കും; നിങ്ങളുടെ ഹൃദയത്തിന്റെ കവാടം വിശാലമായി തുറക്കുക!
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക2 കൊരിന്ത്യർ 6:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതിന് യോഗ്യമായ പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിക്കുവിൻ എന്നു ഞാൻ മക്കളോട് എന്നപോലെ നിങ്ങളോട് പറയുന്നു.
പങ്ക് വെക്കു
2 കൊരിന്ത്യർ 6 വായിക്കുക