2 കൊരിന്ത്യർ 5:7
2 കൊരിന്ത്യർ 5:7 സമകാലിക മലയാളവിവർത്തനം (MCV)
ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക2 കൊരിന്ത്യർ 5:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക2 കൊരിന്ത്യർ 5:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബാഹ്യദൃഷ്ടികൊണ്ടുള്ള കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങൾ ജീവിക്കുന്നത്.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക2 കൊരിന്ത്യർ 5:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ, കാഴ്ചയാൽ അല്ല, വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക2 കൊരിന്ത്യർ 5:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക