2 കൊരിന്ത്യർ 5:2-3
2 കൊരിന്ത്യർ 5:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗീയമായ ഞങ്ങളുടെ പാർപ്പിടം അതിനുമീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക2 കൊരിന്ത്യർ 5:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇപ്പോഴത്തെ ഈ ശരീരത്തിൽ ഞങ്ങൾ ഞരങ്ങിക്കൊണ്ടിരിക്കുന്നു; സ്വർഗീയമായ പാർപ്പിടം ധരിക്കുവാൻ ഞങ്ങൾ അഭിവാഞ്ഛിക്കുന്നു. അതു ധരിക്കുമ്പോൾ ഞങ്ങൾ ശരീരം ഇല്ലാത്തവരായിരിക്കുകയില്ല.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക2 കൊരിന്ത്യർ 5:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനം ധരിക്കുവാൻ ഞങ്ങൾ വാഞ്ചിക്കുന്നു. അങ്ങനെ ധരിക്കുന്നതുകൊണ്ട് ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ലല്ലോ.
പങ്ക് വെക്കു
2 കൊരിന്ത്യർ 5 വായിക്കുക