2 കൊരിന്ത്യർ 4:18
2 കൊരിന്ത്യർ 4:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.
പങ്ക് വെക്കു
2 കൊരിന്ത്യർ 4 വായിക്കുക2 കൊരിന്ത്യർ 4:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ ദൃശ്യമായ കാര്യങ്ങളിലല്ല, അദൃശ്യമായ കാര്യങ്ങളിലാണു ശ്രദ്ധ ഊന്നുന്നത്. കാണുന്നത് താത്ക്കാലികം; കാണാത്തതോ ശാശ്വതം.
പങ്ക് വെക്കു
2 കൊരിന്ത്യർ 4 വായിക്കുക2 കൊരിന്ത്യർ 4:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; എന്തെന്നാൽ, കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.
പങ്ക് വെക്കു
2 കൊരിന്ത്യർ 4 വായിക്കുക2 കൊരിന്ത്യർ 4:18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.
പങ്ക് വെക്കു
2 കൊരിന്ത്യർ 4 വായിക്കുക