2 കൊരിന്ത്യർ 3:16
2 കൊരിന്ത്യർ 3:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.
പങ്ക് വെക്കു
2 കൊരിന്ത്യർ 3 വായിക്കുക2 കൊരിന്ത്യർ 3:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ‘കർത്താവിന്റെ അടുക്കലേക്കു തിരിഞ്ഞപ്പോൾ മൂടുപടം നീക്കി’ എന്നു പറയുന്നതുപോലെ അതു നീക്കുവാൻ കഴിയും.
പങ്ക് വെക്കു
2 കൊരിന്ത്യർ 3 വായിക്കുക2 കൊരിന്ത്യർ 3:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ, ഒരുവൻ കർത്താവിലേക്ക് തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു.
പങ്ക് വെക്കു
2 കൊരിന്ത്യർ 3 വായിക്കുക