2 കൊരിന്ത്യർ 2:7
2 കൊരിന്ത്യർ 2:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നെ വേണ്ടത്.
പങ്ക് വെക്കു
2 കൊരിന്ത്യർ 2 വായിക്കുക2 കൊരിന്ത്യർ 2:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏതായാലും അയാൾ നിലയില്ലാത്ത ദുഃഖത്തിൽ നിമഗ്നനായി നശിച്ചു പോകാതിരിക്കേണ്ടതിന് നിങ്ങൾ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം.
പങ്ക് വെക്കു
2 കൊരിന്ത്യർ 2 വായിക്കുക2 കൊരിന്ത്യർ 2:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മറിച്ച്, അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന് നിങ്ങൾ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും അത്രേ വേണ്ടത്.
പങ്ക് വെക്കു
2 കൊരിന്ത്യർ 2 വായിക്കുക