2 ദിനവൃത്താന്തം 23:21
2 ദിനവൃത്താന്തം 23:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 23 വായിക്കുക2 ദിനവൃത്താന്തം 23:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേശവാസികളെല്ലാം സന്തോഷിച്ചു; അഥല്യായെ വധിച്ചതോടെ നഗരം ശാന്തമായി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 23 വായിക്കുക2 ദിനവൃത്താന്തം 23:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദേശത്തിലെ സകലജനവും സന്തോഷിച്ചു; അഥല്യയെ അവർ വാൾകൊണ്ട് കൊന്നുകളഞ്ഞതിനാൽ യെരൂശലേം നഗരം സ്വസ്ഥമായിരുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 23 വായിക്കുക