2 ദിനവൃത്താന്തം 22:3
2 ദിനവൃത്താന്തം 22:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവന് ആലോചനക്കാരത്തി ആയിരുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക2 ദിനവൃത്താന്തം 22:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹവും ആഹാബ്രാജാവിന്റെയും അദ്ദേഹത്തിന്റെ ഭവനത്തിന്റെയും മാർഗത്തിൽത്തന്നെ ചരിച്ചു; കാരണം ദുഷ്പ്രവൃത്തികൾ ചെയ്യുന്നതിന് അഹസ്യായ്ക്ക് മാതാവ് പ്രേരണ നല്കിയിരുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക2 ദിനവൃത്താന്തം 22:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവനും ആഹാബ് ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവനെ ഉപദേശിച്ചിരുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക