2 ദിനവൃത്താന്തം 22:12
2 ദിനവൃത്താന്തം 22:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരോടുകൂടെ ആറ് സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക2 ദിനവൃത്താന്തം 22:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആറു വർഷം അവൻ സംരക്ഷകരുടെ കൂടെ ദേവാലയത്തിൽ ഒളിച്ചുപാർത്തു. അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക2 ദിനവൃത്താന്തം 22:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അഥല്യാ യെഹൂദാദേശം ഭരിച്ച ആറു വര്ഷം യോവാശ് അവരോട് കൂടെ ദൈവാലയത്തിൽ ഒളിച്ചിരുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക