2 ദിനവൃത്താന്തം 22:10
2 ദിനവൃത്താന്തം 22:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ട് എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെയൊക്കെയും നശിപ്പിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക2 ദിനവൃത്താന്തം 22:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹസ്യായുടെ മാതാവ് അഥല്യാ സ്വന്തപുത്രന്റെ മരണവാർത്ത അറിഞ്ഞ് യെഹൂദാ രാജകുടുംബത്തിൽപ്പെട്ട എല്ലാവരെയും വധിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക2 ദിനവൃത്താന്തം 22:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 22 വായിക്കുക