2 ദിനവൃത്താന്തം 20:2
2 ദിനവൃത്താന്തം 20:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിലർ വന്നു യെഹോശാഫാത്തിനോട്: വലിയൊരു ജനസമൂഹം കടലിനക്കരെനിന്ന്, അരാമിൽനിന്നു നിന്റെ നേരേ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട് എന്ന് അറിയിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചിലർ യെഹോശാഫാത്തിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഒരു വലിയ ജനസമൂഹം ചാവുകടലിനക്കരെയുള്ള എദോമിൽനിന്ന് അങ്ങേക്കെതിരെ വരുന്നു. അവർ ഹസസോൻ-താമാരിൽ അതായത് എൻ-ഗെദിൽ എത്തിക്കഴിഞ്ഞു.”
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക2 ദിനവൃത്താന്തം 20:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ ചിലർ വന്ന് യെഹോശാഫാത്തിനോട്: “വലിയോരു ജനസമൂഹം കടലിനക്കരെയുള്ള, അരാമിൽനിന്ന് നിനക്കെതിരെ വരുന്നു; ഇപ്പോൾ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട്” എന്നു അറിയിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 20 വായിക്കുക