2 ദിനവൃത്താന്തം 2:11
2 ദിനവൃത്താന്തം 2:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സോർരാജാവായ ഹൂരാം ശലോമോന്: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 2 വായിക്കുക2 ദിനവൃത്താന്തം 2:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സോർരാജാവായ ഹൂരാം ശലോമോന്: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 2 വായിക്കുക2 ദിനവൃത്താന്തം 2:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സോർരാജാവായ ഹൂരാം ശലോമോന് ഇങ്ങനെ മറുപടി അയച്ചു: “സർവേശ്വരൻ തന്റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്.
പങ്ക് വെക്കു
2 ദിനവൃത്താന്തം 2 വായിക്കുക2 ദിനവൃത്താന്തം 2:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സോർരാജാവായ ഹൂരാം ശലോമോനു “യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്ക് രാജാവാക്കിയിരിക്കുന്നു” എന്നു മറുപടി അയച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 2 വായിക്കുക