2 ദിനവൃത്താന്തം 17:5
2 ദിനവൃത്താന്തം 17:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലാ യെഹൂദായും യെഹോശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 17 വായിക്കുക2 ദിനവൃത്താന്തം 17:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് സർവേശ്വരൻ അദ്ദേഹത്തിന്റെ രാജത്വം സുസ്ഥിരമാക്കി. യെഹൂദാനിവാസികൾ എല്ലാവരും അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വളരെ ഉണ്ടായി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 17 വായിക്കുക2 ദിനവൃത്താന്തം 17:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; യെഹൂദാ ജനമെല്ലാം യെഹോശാഫാത്തിനു കാഴ്ച കൊണ്ടു വന്നു; അവനു വളരെ ധനവും ബഹുമാനവും ഉണ്ടായി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 17 വായിക്കുക