2 ദിനവൃത്താന്തം 14:3
2 ദിനവൃത്താന്തം 14:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടച്ച് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 14 വായിക്കുക2 ദിനവൃത്താന്തം 14:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു. സ്തംഭങ്ങൾ ഇടിച്ചു തകർത്തു. അശേരാ പ്രതിഷ്ഠകൾ വെട്ടി വീഴ്ത്തി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 14 വായിക്കുക2 ദിനവൃത്താന്തം 14:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടച്ച് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 14 വായിക്കുക