2 ദിനവൃത്താന്തം 1:7
2 ദിനവൃത്താന്തം 1:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്ക് എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു രാത്രി ദൈവം പ്രത്യക്ഷനായി ശലോമോനോട് അരുളിച്ചെയ്തു: “ഞാൻ നിനക്ക് എന്തു നല്കണമെന്നു പറഞ്ഞുകൊള്ളുക?”
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചു കൊൾക എന്നരുളിച്ചെയ്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക