2 ദിനവൃത്താന്തം 1:6
2 ദിനവൃത്താന്തം 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിലുള്ള ഓട്ടുയാഗപീഠത്തെ സമീപിച്ച് അതിന്മേൽ ആയിരം ഹോമയാഗം അർപ്പിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേൽ ആയിരം ഹോമയാഗങ്ങൾ കഴിച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക