2 ദിനവൃത്താന്തം 1:10
2 ദിനവൃത്താന്തം 1:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ഈ ജനത്തിനു നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിനു ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും?
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ജനത്തെ നയിക്കുന്നതിനുവേണ്ട ജ്ഞാനവും അറിവും എനിക്കു നല്കണമേ. അല്ലെങ്കിൽ അവിടുത്തെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?”
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക2 ദിനവൃത്താന്തം 1:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ ഈ ജനത്തിനു നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും?”
പങ്ക് വെക്കു
2 ദിനവൃത്താന്തം 1 വായിക്കുക