1 തിമൊഥെയൊസ് 6:8
1 തിമൊഥെയൊസ് 6:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ അതു നമുക്ക് ധാരാളം മതി.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക