1 തിമൊഥെയൊസ് 6:10
1 തിമൊഥെയൊസ് 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ തിന്മകളുടെയും തായ്വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകൾകൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക1 തിമൊഥെയൊസ് 6:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 6 വായിക്കുക