1 തിമൊഥെയൊസ് 3:6
1 തിമൊഥെയൊസ് 3:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുത്.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക1 തിമൊഥെയൊസ് 3:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാൽ അഹങ്കാരത്തിമിർപ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയിൽ അകപ്പെടും.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക1 തിമൊഥെയൊസ് 3:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിഗളിയായി തീർന്ന്, പിശാചിന് വന്നുഭവിച്ചതുപോലെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ പുതിയ ശിഷ്യനും അരുത്.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക