1 തിമൊഥെയൊസ് 3:13
1 തിമൊഥെയൊസ് 3:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗല്ഭ്യവും സമ്പാദിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക1 തിമൊഥെയൊസ് 3:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നന്നായി സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷകർ നിലയും വിലയും നേടുന്നു. അവർക്കു ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നിർഭയം സംസാരിക്കുവാനുള്ള ധൈര്യവും ഉണ്ടായിരിക്കും.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക1 തിമൊഥെയൊസ് 3:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കുതന്നെ നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക