1 തിമൊഥെയൊസ് 3:1
1 തിമൊഥെയൊസ് 3:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുവൻ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക1 തിമൊഥെയൊസ് 3:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കിൽ ശ്രേഷ്ഠമായ സേവനമാണ് അയാൾ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക1 തിമൊഥെയൊസ് 3:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലപ്രവൃത്തി ആഗ്രഹിക്കുന്നു എന്നുള്ളത് വിശ്വാസയോഗ്യം ആകുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 3 വായിക്കുക