1 തിമൊഥെയൊസ് 2:6
1 തിമൊഥെയൊസ് 2:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എല്ലാവർക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമർപ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക