1 തിമൊഥെയൊസ് 2:4
1 തിമൊഥെയൊസ് 2:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ ദൈവം സകലമനുഷ്യരും രക്ഷ പ്രാപിക്കുവാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക