1 തിമൊഥെയൊസ് 2:11-12
1 തിമൊഥെയൊസ് 2:11-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീ മൗനമായിരുന്നു പൂർണാനുസരണത്തോടുംകൂടെ പഠിക്കട്ടെ. മൗനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:11-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്ത്രീകൾ വിനയപൂർവം ശാന്തമായിരുന്നു പഠിക്കണം. ഉപദേശിക്കുവാനോ, പുരുഷന്റെമേൽ അധികാരം നടത്തുവാനോ അവരെ ഞാൻ അനുവദിക്കുന്നില്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:11-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്ത്രീ മൗനമായിരുന്ന് പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൗനമായിരിക്കുവാൻ അല്ലാതെ, ഉപദേശിക്കുവാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക