1 തിമൊഥെയൊസ് 2:1
1 തിമൊഥെയൊസ് 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ സകല മനുഷ്യർക്കും നാം സർവഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവർക്കുംവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയും പ്രാർഥിക്കുകയും മധ്യസ്ഥത വഹിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്യണമെന്നാണ് എനിക്ക് ആദ്യമായി ഉദ്ബോധിപ്പിക്കുവാനുള്ളത്.
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക1 തിമൊഥെയൊസ് 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് നാം സർവ്വഭക്തിയോടും മാന്യതയോടും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കേണ്ടതിന്, സകലമനുഷ്യർക്കും, വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥർക്കും വേണ്ടി
പങ്ക് വെക്കു
1 തിമൊഥെയൊസ് 2 വായിക്കുക