1 തിമൊഥെയൊസ് 1:17
1 തിമൊഥെയൊസ് 1:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക1 തിമൊഥെയൊസ് 1:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേൻ.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക1 തിമൊഥെയൊസ് 1:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക