1 തിമൊഥെയൊസ് 1:14
1 തിമൊഥെയൊസ് 1:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർധിച്ചുമിരിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക1 തിമൊഥെയൊസ് 1:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുമൊപ്പം അവിടുത്തെ കൃപയും എന്നിലേക്കു കവിഞ്ഞൊഴുകി.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക1 തിമൊഥെയൊസ് 1:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു കവിഞ്ഞുമിരിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക