1 തെസ്സലൊനീക്യർ 5:2
1 തെസ്സലൊനീക്യർ 5:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളൻ രാത്രിയിൽ വരുംപോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾതന്നെ നന്നായി അറിയുന്നുവല്ലോ.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാത്രിയിൽ കള്ളൻ എന്നതുപോലെ കർത്താവിന്റെ ദിവസം വന്നു ചേരുമെന്നു നിങ്ങൾക്കു നന്നായി അറിയാം.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നെ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക