1 ശമൂവേൽ 9:10
1 ശമൂവേൽ 9:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശൗൽ ഭൃത്യനോട്: നല്ലത്; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
പങ്ക് വെക്കു
1 ശമൂവേൽ 9 വായിക്കുക1 ശമൂവേൽ 9:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൗൽ ഭൃത്യനോട് “അതു നല്ലതു തന്നെ, വരൂ! നമുക്കു പോകാം” എന്നു പറഞ്ഞു; അവർ ദൈവപുരുഷന്മാർ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി.
പങ്ക് വെക്കു
1 ശമൂവേൽ 9 വായിക്കുക1 ശമൂവേൽ 9:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശൗല്‍ ഭൃത്യനോട്: “നല്ലത്; വരിക, നമുക്ക് പോകാം” എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്ക് പോയി.
പങ്ക് വെക്കു
1 ശമൂവേൽ 9 വായിക്കുക