1 ശമൂവേൽ 8:3 - Compare All Versions

1 ശമൂവേൽ 8:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

പങ്ക് വെക്കു
1 ശമൂവേൽ 8 MALOVBSI

1 ശമൂവേൽ 8:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ തങ്ങളുടെ പിതാവിന്റെ വഴിയിൽ നടക്കാതെ ധനം മോഹിച്ചു കൈക്കൂലി വാങ്ങി നീതി നിഷേധിച്ചു.

പങ്ക് വെക്കു
1 ശമൂവേൽ 8 MALCLBSI

1 ശമൂവേൽ 8:3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ശമൂവേലിന്‍റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 8 IRVMAL

1 ശമൂവേൽ 8:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

1 ശമൂവേൽ 8:3 MCV (സമകാലിക മലയാളവിവർത്തനം)

ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു.

പങ്ക് വെക്കു
1 ശമൂവേൽ 8 MCV