1 ശമൂവേൽ 7:5
1 ശമൂവേൽ 7:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശമൂവേൽ: എല്ലാ യിസ്രായേലിനെയും മിസ്പായിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കും എന്നു പറഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 7 വായിക്കുക1 ശമൂവേൽ 7:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് ശമൂവേൽ പറഞ്ഞു: “ഇസ്രായേൽജനമെല്ലാം മിസ്പായിൽ ഒന്നിച്ചുകൂടട്ടെ; ഞാൻ നിങ്ങൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കാം.”
പങ്ക് വെക്കു
1 ശമൂവേൽ 7 വായിക്കുക1 ശമൂവേൽ 7:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നീട് ശമൂവേൽ: “എല്ലാ യിസ്രായേൽ ജനങ്ങളെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോട് പ്രാർത്ഥിക്കും” എന്നു പറഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 7 വായിക്കുക