1 ശമൂവേൽ 7:12
1 ശമൂവേൽ 7:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പായ്ക്കും ശേനിനും മധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 7 വായിക്കുക1 ശമൂവേൽ 7:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് ശമൂവേൽ ഒരു കല്ലെടുത്തു മിസ്പായ്ക്കും ശേനിനും മധ്യേ സ്ഥാപിച്ചു; സർവേശ്വരൻ ഇതുവരെ നമ്മെ സഹായിച്ചു. എന്നു പറഞ്ഞ് ആ സ്ഥലത്തിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 7 വായിക്കുക1 ശമൂവേൽ 7:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പയ്ക്കും ശേനിനും മദ്ധ്യേ സ്ഥാപിച്ചു: “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 7 വായിക്കുക