1 ശമൂവേൽ 30:19
1 ശമൂവേൽ 30:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക1 ശമൂവേൽ 30:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അപഹരിച്ചവയിലൊന്നും, പുത്രീപുത്രന്മാരാകട്ടെ വലുതും ചെറുതുമായ മറ്റു വസ്തുവകകളാകട്ടെ, ദാവീദിനു നഷ്ടപ്പെട്ടില്ല. അവയെല്ലാം ദാവീദ് തിരിച്ചുകൊണ്ടുവന്നു.
പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക1 ശമൂവേൽ 30:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ അപഹരിച്ച് കൊണ്ടുപോയതിൽ ചെറുതോ, വലുതോ, പുത്രന്മാരോ, പുത്രിമാരോ, കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക