ഉള്ളടക്കത്തിലേക്ക് പോകുക

1 ശമൂവേൽ 3:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

1 ശമൂവേൽ 3:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആ കാലത്ത് ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാൺമാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.

1 ശമൂവേൽ 3 MALOVBSI

1 ശമൂവേൽ 3:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഒരു ദിവസം ഏലി തന്റെ മുറിയിൽ കിടക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.

1 ശമൂവേൽ 3 MALCLBSI

1 ശമൂവേൽ 3:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഒരിക്കൽ ഏലി തന്‍റെ മുറിയിൽ കിടന്നുറങ്ങി; അവന്‍റെ കാഴ്ചശക്തി മങ്ങിത്തുടങ്ങിയിരുന്നു.

1 ശമൂവേൽ 3 മലയാളം

1 ശമൂവേൽ 3:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആ കാലത്തു ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.

1 ശമൂവേൽ 3:2 MCV (സമകാലിക മലയാളവിവർത്തനം)

ശരിയായി കാണാൻ കഴിയാത്തവിധം ഏലിയുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്ന കാലത്ത്, ഒരു ദിവസം രാത്രിയിൽ അദ്ദേഹം താൻ പതിവായി കിടക്കാറുള്ള സ്ഥലത്തു കിടക്കുകയായിരുന്നു.

1 ശമൂവേൽ 3 MCV