1 ശമൂവേൽ 21:10
1 ശമൂവേൽ 21:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ദാവീദ് പുറപ്പെട്ട് അന്നു തന്നേ ശൗലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
പങ്ക് വെക്കു
1 ശമൂവേൽ 21 വായിക്കുക1 ശമൂവേൽ 21:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൗലിന്റെ അടുക്കൽനിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്തിലെ ആഖീശ്രാജാവിന്റെ അടുക്കലെത്തി.
പങ്ക് വെക്കു
1 ശമൂവേൽ 21 വായിക്കുക1 ശമൂവേൽ 21:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ശൗലിന്റെ അടുത്ത് നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
പങ്ക് വെക്കു
1 ശമൂവേൽ 21 വായിക്കുക