1 ശമൂവേൽ 2:26
1 ശമൂവേൽ 2:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 വായിക്കുക1 ശമൂവേൽ 2:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബാലനായ ശമൂവേൽ ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായി വളർന്നുവന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 വായിക്കുക1 ശമൂവേൽ 2:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 വായിക്കുക