1 ശമൂവേൽ 2:22
1 ശമൂവേൽ 2:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 2 വായിക്കുക1 ശമൂവേൽ 2:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏലി വൃദ്ധനായി; തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോടു ചെയ്തിരുന്നതെല്ലാം അദ്ദേഹം കേട്ടു. തിരുസാന്നിധ്യ കൂടാരത്തിന്റെ വാതില്ക്കൽ ശുശ്രൂഷ ചെയ്യുന്ന സ്ത്രീകളോടൊത്ത് അവർ ശയിക്കുന്ന വിവരവും അറിഞ്ഞു.
പങ്ക് വെക്കു
1 ശമൂവേൽ 2 വായിക്കുക1 ശമൂവേൽ 2:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഏലി വൃദ്ധനായി. അവന്റെ പുത്രന്മാർ എല്ലാ യിസ്രായേൽമക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു.
പങ്ക് വെക്കു
1 ശമൂവേൽ 2 വായിക്കുക