1 ശമൂവേൽ 2:21 - Compare All Versions
1 ശമൂവേൽ 2:21 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഹന്നായെ കടാക്ഷിച്ചു; അവൾ ഗർഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 MALOVBSI1 ശമൂവേൽ 2:21 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരൻ ഹന്നായെ അനുഗ്രഹിച്ചു; അവൾ പിന്നീടു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ബാലനായ ശമൂവേൽ സർവേശ്വരസന്നിധിയിൽ വളർന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 MALCLBSI1 ശമൂവേൽ 2:21 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവ ഹന്നായെ അനുഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 IRVMAL1 ശമൂവേൽ 2:21 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 വേദപുസ്തകം1 ശമൂവേൽ 2:21 MCV (സമകാലിക മലയാളവിവർത്തനം)
യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
പങ്ക് വെക്കു
1 ശമൂവേൽ 2 MCV