1 ശമൂവേൽ 19:1
1 ശമൂവേൽ 19:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക1 ശമൂവേൽ 19:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിനെ വധിക്കണമെന്നു തന്റെ പുത്രനായ യോനാഥാനോടും ഭൃത്യന്മാരോടും ശൗൽ കല്പിച്ചു; എന്നാൽ ശൗലിന്റെ പുത്രനായ യോനാഥാനു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നു.
പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക1 ശമൂവേൽ 19:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശൗല്‍ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക